സിഎംആര്‍എല്‍ എക്‌സാലോജിക്;അന്വേഷണം പി.എ മുഹമ്മദ് റിയാസ് എംഎല്‍എയിലേക്കും വ്യാപിപ്പിച്ച് ഇഡി
സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ വീണ ടിയുടെ ഭര്‍ത്താവ് പി.എ മുഹമ്മദ് റിയാസ് എംഎല്‍എയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഇഡി. വീണയ്ക്ക് സിഎംആര്‍എല്‍ നല്‍കിയ പണം റിയാസിനടക്കം ലഭിച്ചോ എന്നതിലാണ് പരിശോധന. സിഎംആര്‍എലിന് നല്‍കിയ സേവനം സംബന്ധിച്ചും നല്‍കിയ…
