പയ്യോളി പോക്സോ കേസിൽ അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ പോലീസുദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പയ്യോളി സി ഐ ബാബുമോൻ, സി പി ഒ അബ്ദുൾ ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പ്രതി അബ്ദുൽ റഫീഖിനെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിക്ക് മുൻകൂർജാമ്യം ലഭിച്ചതിലും പോലീസിന് വീഴ്ച ഉണ്ടായെന്ന…
