‘സംസ്ഥാന സെക്രട്ടറിയായി സ്വരാജും ജില്ലാ സെക്രട്ടറിയായി ജയരാജനും വരണം’; സിപിഐഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കുറുമാത്തൂർ സഖാക്കളുടെ പേരിൽ ഫ്ലക്സ് ബോർഡ്
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് പിന്നാലെ കണ്ണൂർ സിപിഐഎമ്മിൽ നേതൃമാറ്റ ആവശ്യം ശക്തമാകുന്നു.എം.സ്വരാജിനെയും പി. ജയരാജനെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഉയർത്തി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കുറുമാത്തൂരിലാണ് ഇന്ന് എം. സ്വരാജിനും…
