ബിജെപി ദേശീയ ഭാരവാഹി പട്ടികയിൽ വൻ അഴിച്ചുപണി;കെ. സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി; പീയുഷ് ഗോയല്‍ ട്രഷറര്‍
ബിജെപി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണി. സ്മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറിയായി. കേരളത്തിൽ നിന്ന് കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരാകും. ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുണ്ടായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി. അനൂപ്…
