മണിയൂർ പോക്സോ കേസിൽ ഇരയുടെ അമ്മയുടെ ബാങ്ക് ഇടപാടുകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച്
മകളെ പീഡിപ്പിക്കാൻ സൗകര്യമൊരുക്കിയതിന് അമ്മയ്ക്ക് സാമ്പത്തിക നേട്ടമുണ്ടായോ എന്നാണ് അന്വേഷണം. പ്രതി അബ്ദുൽ റഹീമിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയാണ് രണ്ടാം പ്രതി. വടകരയിലെ മതപണ്ഡിതൻ വഴിയാണ്…
