കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോണും ലഹരിവസ്തുക്കളും പിടികൂടി
ഹാഷിഷ് ഓയിൽ ആണെന്ന് സംശയിക്കുന്ന ലഹരിവസ്തുവാണ് തടവുകാരനിൽ നിന്ന് കണ്ടെത്തിയത്. ജയിലിലെ ആറാം ബ്ലോക്കിന് മുന്നിലുള്ള കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് സിം കാർഡ്, മൊബൈൽ ഫോൺ, ബാറ്ററി, ചാർജർ എന്നിവ പിടിച്ചെടുത്തത്. സംഭവത്തിൽ ടൗൺ…
