ഒടുവിൽ വിഷ്ണു പ്രകാശിനെ കണ്ടെത്തി; ലോൺ എടുത്തത് എംപോക്കറ്റ് ലോൺ ആപ്പിൽ നിന്ന്
ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് കാണാതായ കോഴിക്കോട് വടകര സ്വദേശി വിഷ്ണു പ്രകാശിനെ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്. പൊലീസും ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവിൽ വിഷ്ണു പ്രകാശിനെ കണ്ടെത്തുകയായിരുന്നു. മാധ്യമങ്ങളോട്…
