‘എംജിആർ ആക മുയർച്ചിക്കും വിജയ്’ !
നാൻ ആണയിട്ടാൽ അതു നടന്തുവിട്ടാൽ… ഇതുപോലെ ഒരു നാട്ടിലെ രാഷ്ട്രീയചരിത്രം കീഴ്മേൽ മാറ്റിമറിച്ച മറ്റൊരു സിനിമാപ്പാട്ടുണ്ടാകില്ല. 1965ലാണ് തമിഴ് സിനിമ ‘എങ്ക വീട്ടുപിള്ളെ’ ഇറങ്ങുന്നത്. അന്ന് ഈ പാട്ട് പാടി നായകൻ എംജിആർ ചാട്ടവാർ…
