പി.ജിയുടെ ഓർമ്മകൾക്ക് മുന്നിൽ ആദരവോടെ; അനുസ്മരണ സമ്മേളനം തിരുവനന്തപുരത്ത്
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി ജി വേലായുധൻ നായരുടെ 11-ാം ചരമവാർഷിക ദിനത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഇന്ന് (നവംബർ-2,…
