ആഷിക് ഉസ്‌മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ”അതിമനോഹരത്തിന്റെ” സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
മോഹൻലാലും മീരാജാസ്മിനും ഒന്നിച്ചുള്ള പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്നത്, വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ ഫേവറേറ്റ് കോംബോ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ചിത്രം ഡിസംബർ 24ന് ഇറങ്ങും എന്ന സൂചനയും…
