ആർ. സുഗതന്റെ അവധി അപേക്ഷ; ആഭ്യന്തരവകുപ്പിന്റെ കത്ത് റദ്ദാക്കി
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയിൽ ആഭ്യന്തരവകുപ്പ് നൽകിയ കത്തും റദ്ദാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ള പരാതിയിൽ തിരിച്ചടിയാകാതിരിക്കാനാണ് കത്ത് റദ്ദാക്കിയതെന്നാണ് സൂചന. കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ…
