കുമാരമംഗലം പീഡനക്കേസ്; കുറ്റവാളി വിനീഷ് വിജയന് 12 വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ
കുമാരമംഗലം പീഡനക്കേസിൽ കുറ്റവാളിയായ തൊടുപുഴ എടനാട് സ്വദേശി വിനീഷ് വിജയന് 12 വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത…
