ചേരാനല്ലൂർ അപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം
ചേരാനല്ലൂർ അപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. വാഹന ഉടമയായ പിതാവിന്റെ പേര് FIR ൽ നിന്ന് ഒഴിവാക്കിയതിൽ സംശയമുണ്ട് എന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രതിയായ പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം…
