Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കോഴിക്കോട് വെള്ളിപറമ്പ് അത്തർവാല കുന്നിൽ മനുഷ്യൻ്റെ തലയോട്ടിയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളും കണ്ടെത്തികൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബംകോട്ടയം ജില്ലയിലാകെ ഗുണ്ടാ വിളയാട്ടംകരിപ്പൂർ സ്വർണം പൊട്ടിക്കലിൽ വീണ്ടും ട്വിസ്റ്റ്വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തികൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കുംഅങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽGNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ചേരാനല്ലൂർ അപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

ഏറ്റവും പുതിയത്

ചേരാനല്ലൂർ അപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

Rakhi Bigtv Rakhi Bigtv
October 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
ചേരാനല്ലൂർ അപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

ചേരാനല്ലൂർ അപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. വാഹന ഉടമയായ പിതാവിന്റെ പേര് FIR ൽ നിന്ന് ഒഴിവാക്കിയതിൽ സംശയമുണ്ട് എന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രതിയായ പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം നൽകി വിടാൻ പോലിസിനുമേൽ സമ്മർദ്ദം ശക്തമാണ്.

ചേരാനല്ലൂരിൽ ബെൻസ് വാഹനം ഇടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ഈ ആരോപണം ശരിവെയ്ക്കുന്ന നീക്കങ്ങളാണ് പോലീസ് സ്റ്റേഷനിൽ നടന്നത്. കേസിലെ പ്രതിയായ 17 വയസുകാരനെ സ്റ്റേഷൻ ജാമ്യം നൽകാൻ പോലീസിന് മേൽ സമ്മർദ്ദമുണ്ടായി. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കണമെന്നായിരുന്നു പോലിസ് നിലപാട്. എന്നാൽ കുട്ടിയെ ഹാജരാക്കേണ്ടതില്ല എന്ന നിർദ്ദേശമാണ് പോലീസിന് ലഭിച്ചത്. പകരം ജാമ്യം നൽകാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. അതേസമയം വാഹന ഉടമയായ ജഡ്‌ജിനെ കേസിൽ പ്രതി ചേർക്കാതിരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. വാഹന ഉടമയുടെ പേര് ഉൾപ്പെടുത്താതെയാണ് പോലീസ് FIR തയ്യാറാക്കിയിരിക്കുന്നത്.

അപകട വിവരം അറിഞ്ഞ് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ വാഹന ഉടമയായ ജഡ്ജ് റിനോ സേവിയർ മോശമായി പെരുമാറി എന്ന് കുടുംബം ആരോപിക്കുന്നു.സംഭവത്തിൽ നിയമപോരാട്ടം തുടരനാണ് കുടുംബത്തിന്റെ തീരുമാനം.

 

Tags:

#Cheranallur accident #FIR Controversy #Juvenile Justice #KOCHI ACCIDENT CASE
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

കോഴിക്കോട് വെള്ളിപറമ്പ് അത്തർവാല കുന്നിൽ മനുഷ്യൻ്റെ തലയോട്ടിയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളും കണ്ടെത്തി

ഏറ്റവും പുതിയത്

കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബം

ഏറ്റവും പുതിയത്

കോട്ടയം ജില്ലയിലാകെ ഗുണ്ടാ വിളയാട്ടം

Recent Posts

  • കോഴിക്കോട് വെള്ളിപറമ്പ് അത്തർവാല കുന്നിൽ മനുഷ്യൻ്റെ തലയോട്ടിയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളും കണ്ടെത്തി
  • കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക; പ്രതിയെ വെറുതെ വിടരുതെന്ന് കുടുംബം
  • കോട്ടയം ജില്ലയിലാകെ ഗുണ്ടാ വിളയാട്ടം
  • കരിപ്പൂർ സ്വർണം പൊട്ടിക്കലിൽ വീണ്ടും ട്വിസ്റ്റ്
  • വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap