അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾ
തങ്ങൾ മരിച്ചാലും സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞ് അനുപാതം കുറയ്ക്കാൻ സർക്കാർ തയ്യാറാകില്ലെന്ന് ആക്ഷേപം. 45 ദിവസം ഏത് കമ്മീഷനാണ് വിഷയം പഠിച്ചതെന്നും രേഖകൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു. അതേസമയം എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ…
