പരീക്ഷ ക്രമക്കേടിൽ പിഎസ്സി പരീക്ഷ കൺട്രോളറെ ഇന്ന് ചോദ്യം ചെയ്യും
അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ ഹരിയെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ചെയർമാൻ അടക്കമുള്ളവർക്ക് എതിരെ മൊഴി ലഭിച്ച സാഹചര്യത്തിലാണ് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത്. പി എസ് സി സെക്രട്ടറി നൽകിയ മൊഴി…
