പെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾ
കേരള പ്രവാസി ക്ഷേമബോർഡിന്റെ മൂന്ന് മാസത്തെ പെൻഷൻ വിതരണം മുടങ്ങി. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ പെൻഷനാണ് ലഭിക്കാനുള്ളത്. രോഗികളും പ്രായമായവരുമടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്രയമായ പെൻഷൻ മുടങ്ങുമ്പോഴും സർക്കാർ സഹായത്തിനായി കാത്തിരിക്കുകയാണ് ക്ഷേമബോർഡ്.…
