മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചു
സർക്കാരിനെ ഒന്നാം എതിർ കക്ഷിയായും മുഖ്യമന്ത്രിയെ രണ്ടാം എതിർകക്ഷിയായും ഉൾപ്പെടുത്തിയാണ് നോട്ടീസ് അയച്ചത്. യാത്രയുടെ മുഴുവൻ വിശദാംശങ്ങളും ലോകായുക്തക്ക് കൈമാറാനാണ് നിർദ്ദേശം. സ്പോൺസേഡ് വിമാനത്തിൽ മലപ്പുറത്തേക്കു മുഖ്യമന്ത്രി നടത്തിയ യാത്രയിലാണ് ലോകായുക്തയുടെ ഇടപെടൽ. പ്രാഥമിക…
