കീം പരീക്ഷാഫലം പ്രഖ്യാപിച്ചു;എന്‍ജിനീയറിംഗില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജുവിന് ഒന്നാം റാങ്ക്
കീം പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ ആണ് ഫലപ്രഖ്യാപനം നടത്തിയത്.എന്‍ജിനീയറിംഗില്‍ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്ക് നേടി. ജെഇഇ യിലും റോഷന്…
