വഖഫ് ബോർഡ് പുനസംഘടന വിവാദത്തിൽ സമവായം ആയെന്ന് വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ
നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ മാറ്റങ്ങൾ വരും. അവഗണനകൾക്ക് എതിരെ എപി സമസ്ത പരസ്യ പ്രക്ഷോഭത്തിലേക്ക് കടന്നതോടെയാണ് സർക്കാരും ലീഗ് നേതൃത്വവും ഇടപെട്ട് സമവായ നീക്കം നടത്തിയത്. വഖഫ് ബോർഡ് പുനഃസംഘടനയിലെ വിവാദങ്ങൾ സർക്കാരിനും ലീഗ്…
