കശ്മീരിലേക്ക് യാത്ര ബുക്ക് ചെയ്തു; ടൂർ കമ്പനി വഞ്ചിച്ചു
കശ്മീരിലേക്ക് വിനോദയാത്രയ്ക്ക് ബുക്കിങ് എടുത്ത ശേഷം ടൂർ കമ്പനി വഞ്ചിച്ചതായി പരാതി. കണ്ണൂർ അഞ്ചരക്കണ്ടിയിലെ DKവേൾഡ് ഗോ പ്ലസ് എന്ന കമ്പനിക്കെതിരെയാണ് കോഴിക്കോട് സ്വദേശികളുടെ പരാതി. ഏഴ് ലക്ഷത്തോളം രൂപ അഡ്വാൻസായി വാങ്ങിയ ശേഷം…
