കാലടി സംസ്കൃത സർവകലാശാലയിലെ സമരം 32-ാം ദിവസത്തിലേക്ക്
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ അനിശ്ചിതകാല സത്യാഗ്രഹ സമരം 32-ാം ദിവസത്തിലേക്ക്. താൽക്കാലിക വൈസ് ചാൻസലർ സിസ് തോമസിന്റെ പരാതിയെ തുടർന്നുള്ള കേസിൽ ജാമ്യം ലഭിച്ച വിദ്യാർത്ഥികൾക്ക് ഇന്ന് ക്യാമ്പസിൽ എസ്‌എഫ്‌ഐ…
