വയനാട് പനമരം സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ ഏഴ് മാസം ഗർഭിണിക്ക് മരുന്ന് മാറി കുത്തിവച്ചതായി പരാതി
പനമരം കീഞ്ഞുകടവ് സ്വദേശി റാഹിനയ്ക്കാണ് ഇഞ്ചക്ഷൻ മാറി നൽകിയത്. അയേൺ ഇഞ്ചക്ഷന് പകരം വാക്സിൻ കുത്തിവെച്ചുവെന്നാരോപിച്ച് വൻ പ്രതിഷേധമാണ് ആശുപത്രിയിലുണ്ടായത്. കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിലാണ് ഗർഭിണിയായ റാഹിന ചികിത്സ തേടുന്നത്. ഇവിടുത്തെ ഡോക്ടറുടെ…
