കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പുനരന്വേഷണം വേണമെന്ന് പാറക്കൽ അബ്ദുള്ള; അന്വേഷണം ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി
പ്രതികളെ കണ്ടെത്താനാകാതെ പൊലീസ് അവസാനിപ്പിച്ച കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുറ്റ്യാടി എം എൽ എ പാറക്കൽ അബ്ദുള്ള. ഡി വൈ എഫ് ഐ നേതാവിന്റെ ഫോൺ പരിശോധിക്കാതെ കേസ് അവസാനിപ്പിച്ച…
