17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻറെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ
നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന സർക്കാർ ഉറപ്പുനൽകി. അർഹമായ നീതി ലഭിച്ചില്ലെന്നും കേസിൽ ആശങ്കകളുണ്ടെന്നും കുടുംബം മുഖ്യമന്ത്രിയെ ആശങ്ക അറിയിച്ചു. ചിറ്റൂരിലെ ജയബാലകൃഷ്ണന്റെ വീട്ടിൽ നേരിട്ട് എത്തിയാണ് മുഖ്യമന്ത്രി വി ഡി സതീശൻ കുടുംബാംഗങ്ങളെ…
