യുഡിഎഫ് ഭരണത്തിലും സർക്കാർ രഹസ്യങ്ങൾ ഉൾപ്പെടെ നിർബാധം പ്രതിപക്ഷത്തിന് ലഭിക്കുന്നതായി കോൺഗ്രസിൽ പരാതി
താക്കോൽ സ്ഥാനങ്ങളിൽ ഇടത് യൂണിയൻ നേതാക്കൾ ഇപ്പോഴും തുടരുന്നതാണ് വിവരച്ചോർച്ചയ്ക്കു കാരണം. സർക്കാരിനെ തല്ലാനുള്ള വടി സർക്കാർ തന്നെ നൽകുന്നതായും പരാതിയുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ആറുമാസം കഴിയുമ്പോഴും സർക്കാരിൻറെ പ്രധാന രഹസ്യങ്ങൾ…
