ചെയ്തു പോയ വോട്ട് അസാധുവെന്ന് ആരോപിച്ച് പ്രതിപക്ഷം മുഴുവൻ തെരുവിലിറങ്ങുമ്പോൾ
വോട്ട് ചോരി എന്ന ആരോപണം ഒരു രാജ്യത്തിൻറെ മുഴുവൻ പ്രതിപക്ഷത്തിൻറേയും ഒറ്റ മുദ്രാവാക്യമാകുന്ന അസാധാരണ സന്ദർഭം വോട്ട് ചോരി നടന്നു എന്നു പറഞ്ഞാൽ കള്ളന്മാരാണ് ഭരിക്കുന്നത് എന്നാണ് വിളിച്ചു പറയുന്നത്. അത്ര ഗുരുതരമായ ആരോപണമാണ്…
