രാഹുല്‍ ഗാന്ധിയുടെ പ്രസംഗം;ഇന്ത്യാ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം
ഇന്ത്യാ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പുറത്തുവന്ന് മണിക്കൂറുകൾ തികയും മുമ്പേ സഖ്യത്തിലെ അതൃപ്തി മറനീക്കുകയാണ്. പ്രതിപക്ഷത്തിന് ഐക്യമില്ലെന്നത് ബിജെപി പ്രചാരണം മാത്രമെന്നായിരുന്നു ഇന്ത്യാ സഖ്യയോഗത്തിലെ പ്രസംഗത്തിൽ രാഹുൽ പറഞ്ഞത്. പിണറായി…
