പി വി അൻവറുമായുള്ള ഫോൺ വിളി; എസ്പി സുജിത് ദാസിന് ക്ലീൻചിറ്റ്, ഐജി ലക്ഷ്മണിന് ശാസന
മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തുന്ന പി വി അൻവറുമായുള്ള ഫോൺ വിളി വിവാദത്തിൽ എസ് പി സുജിത്ത് ദാസിന് ക്ലീൻചിറ്റ്. ആഭ്യന്തര വകുപ്പിന്‍റെ അന്വേഷണ സമിതിയാണ് ക്ലീൻചിറ്റ് നൽകിയത്. പ്രധാന തെളിവായ ഫോൺ സംഭാഷണം ഹാജരാക്കാൻ…
