സിഎംആർഎൽ–എക്‌സാലോജിക് കേസ്; ഹവാല ഇടപാടുകളിലേക്കും ഇഡി അന്വേഷണം
സിഎംആർഎൽ–എക്‌സാലോജിക് ഇടപാട് കേസിൽ ഹവാല ഇടപാടുകളിലേക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ഹവാല റാക്കറ്റിൽ വീണ വിജയനും മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ചില ബിസിനസുകാരും കണ്ണികളായിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തലെന്ന് റിപ്പോർട്ടുകൾ. വീണ വിജയൻ ദുബായിലേക്ക്…
