‘പവർകട്ട് സമയത്ത് കിടക്കാൻ ബെസ്റ്റ് സ്ഥലം കെ എസ് ഇ ബി ഓഫീസ് തന്നെ’ ; പായ വിരിച്ച് യൂത്ത് കോൺഗ്രസ്
സംസ്ഥാനത്തെ അപ്രഖ്യാപിത പവർകട്ടിനെതിരെ കെ എസ് ഇ ബി ഓഫീസിൽ പായ വിരിച്ച് കിടന്ന് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. കെ എസ് ഇ ബി തൊടുപുഴ സെക്ഷൻ ഓഫീസിലായിരുന്നു വേറിട്ട പ്രതിഷേധം. യൂത്ത് കോൺഗ്രസ്…
