കോയമ്പത്തൂരിൽ നിന്ന് മടങ്ങിയ സ്വർണപ്പണിക്കാരന്റെ കാർ തട്ടിയെടുത്തു; രണ്ട് പേർ അറസ്റ്റിൽ
കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് മടങ്ങുകയായിരുന്ന സ്വർണാഭരണ നിർമാതാവിന്റെ കാർ വഴിയിൽ തടഞ്ഞ് തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കോട്ടയം സ്വദേശികളായ പ്രതികളെ എറണാകുളം ഏലൂരിൽ വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് പിടികൂടിയത്. തൃശൂർ സ്വദേശിയായ…
