പേരാമ്പ്രയിൽ ഫാത്തിമ തെഹലിയയ്ക്ക് തിളക്കമാർന്ന വിജയം;ലീഗിന്റെ ആദ്യ എംഎൽഎയായി തെഹലിയ
2026 നിയമസഭ തിരഞ്ഞെടുപ്പില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹലിയയ്ക്ക് വിജയം. 5087 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ഫാത്തിമ തെഹലിയയ്ക്ക് 81429 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ്…
