ഓണച്ചന്തയ്ക്ക് കരുത്തായി 253 കോടി; സപ്ലൈക്കോയ്ക്ക് അടിയന്തര ധനസഹായം അനുവദിച്ച് സർക്കാർ
ഓണക്കാല വിപണിയിടപെടൽ ശക്തമാക്കാൻ സപ്ലൈക്കോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ച് സർക്കാർ. ഓണവിപണി നടത്തിപ്പിന് 200 കോടിയും എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിനുള്ള ഓണക്കിറ്റിനായി 53 കോടിയുമാണ് അനുവദിച്ചത്. ഭക്ഷ്യ-സിവിൽ…
