കൊച്ചിയിൽ ഓപ്പറേഷൻ തൂഫാനിൽ പിടിച്ചെടുത്ത എംഡിഎംഎ വിൽപനയ്ക്കായി മോഷ്ടിച്ച് സെൻട്രൽ പൊലീസ് സ്റ്റേഷനിലെ എസ്ഐ
മോഷണം പിടികൂടിയതോടെ തൊണ്ടിമുതലായ എംഡിഎംഎ തിരിച്ചേൽപ്പിച്ച് തടിയൂരാൻ ശ്രമമുണ്ടായി. രണ്ടാഴ്ചയിലേറെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മൂടിവെച്ച സംഭവം ബിഗ്ടിവി പുറത്തുകൊണ്ടുവന്നതിന് പിന്നാലെ എസ്ഐയെ സസ്പെൻഡ് ചെയ്തു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ എസ്ഐ…
