മുൻ ഡിജിപി ഡോ.പി ജെ അലക്സാണ്ടർ അന്തരിച്ചു
മുൻ സംസ്ഥാന പൊലീസ് മേധാവി ഡോ.പി ജെ അലക്സാണ്ടർ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കൊല്ലം വാളകം കമ്പംതോട് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ…
