തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; 8 പേർ മരിച്ചു, 40 പേർക്ക് പരിക്ക്
തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. എട്ട് പേർ മരിച്ചു. സ്ഫോടനത്തിൽ നാൽപതോളം തൊഴിലാളികൾക്ക് പൊള്ളലേറ്റു. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആറുപേരുടെ…
