ചേരാനല്ലൂർ വാഹനാപകടത്തിന് തൊട്ടുമുമ്പ് പ്രതിയായ 17 വയസ്സുകാരൻ ബെൻസ് കാർ ഓടിച്ച് ഫ്ലാറ്റിൽ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്
ബൈക്കും കാറുമായി രാത്രിയിൽ കണ്ടെയ്നർ റോഡിലൂടെ ഓടിച്ചു നടക്കുന്നത് 17കാരൻറെ പതിവ് ശീലം ആണെന്ന് പ്രതിയുടെ സമൂഹമാധ്യമ പേജുകൾ പരിശോധിച്ച ശേഷം പോലീസിന്റെ വിലയിരുത്തൽ. ബൈക്കും കാറും ഓടിക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുമുണ്ട്…
