ഹാന്റാ വൈറസ് ഭീതിയിൽ ഡച്ച് ക്രൂസ് കപ്പൽ; 3 പേർ മരിച്ചു
അപൂർവമായ ഹാന്റാ വൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിൽ സഞ്ചരിക്കുന്ന ഡച്ച് കമ്പനിയുടെ ക്രൂസ് കപ്പലിലാണ് രോഗബാധ കണ്ടെത്തിയത്. വയോധികരായ ദമ്പതികൾ ഉൾപ്പെടെയാണ് മരിച്ചത്. മൂന്ന് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചെന്നും…
