ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ത്രസിപ്പിക്കുന്ന 10 മത്സരങ്ങൾ
പോർച്ചുഗലിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും റയൽ മാഡ്രിഡിനും യുവൻറസിനും വേണ്ടി കളം നിറഞ്ഞ റൊണാൾഡോയുടെ വ്യത്യസ്ത ഭാവങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിക്കുമ്പോൾ എക്കാലത്തേയും മികച്ച 10 പ്രകടനങ്ങൾ ബിഗ് ടിവി തെരഞ്ഞെടുക്കുകയാണ്.…
