പിണറായി വിജയൻറെ സമഗ്രാധിപത്യം ഇളകുമോ? കേന്ദ്ര കമ്മിറ്റിക്ക് കേരളത്തെ തിരുത്താനാകുമോ?
കേരള നേതൃത്വത്തിൽ സ്വാഭാവികമായ ഒരു തലമുറമാറ്റം സംഭവിക്കുന്നതുവരെ, ഈ “തെറ്റുതിരുത്തൽ പ്രക്രിയ” എന്നത് പിണറായി വിജയന്റെ പൂർണ്ണ സമ്മതത്തോടെ മാത്രം മുന്നോട്ടുപോകുന്ന ഒരു രാഷ്ട്രീയ ഒത്തുതീർപ്പായി തുടരും. പിണറായി വിജയന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള കേരള…
