തർജ്ജമയ്‌ക്ക് ആളെ വെക്കേണ്ട സ്ഥിതി; ബിനോയ് വിശ്വത്തിന്റെ പ്രസംഗവും, പത്രസമ്മേളനവും സാധാരണക്കാരന് മനസിലാകുന്നില്ല; സംസ്ഥാന നേതൃത്വത്തിന് എതിരെ കടുത്ത വിമർശനം
തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന സി.പി.ഐ കുന്നത്തൂർ മണ്ഡലം കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം. സ്ഥാനാർഥി നിർണയം മുതൽ പാർട്ടി പ്രവർത്തന ശൈലി വരെ നിരവധി വിഷയങ്ങളിലാണ് അംഗങ്ങൾ പ്രതിഷേധം ഉയർത്തിയത്.സ്ഥാനാർത്ഥികളെ…
