കൊച്ചിയിൽ വീണ്ടും തൊണ്ടിമുതൽ മോഷണം
ഇത്തവണ കോടതിയിൽ സൂക്ഷിച്ചിരുന്ന 124 തൊണ്ടിമുതലുകളാണ് മോഷണം പോയത്. 2016ൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന് കൈമാറിയതായിരുന്നു തൊണ്ടിമുതലുകൾ. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് 124 തൊണ്ടിമുതലുകളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.…
