തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
കോടതിയിൽ നിന്നും സ്റ്റേഷനുകളിൽ നിന്നും തൊണ്ടിമുതലുകൾ നഷ്ടമാകുന്ന വാർത്തകൾ ആവർത്തിക്കുകയാണ് തൊണ്ടിമുതൽ കണ്ടാൽ തോണ്ടിയെടുക്കുന്നവരാണോ സ്റ്റേഷനുകളിലും കോടതികളിലും ഉള്ളത്? എല്ലാവരും അങ്ങനെയാണെന്നു പറയുന്നില്ലെങ്കിലും അങ്ങനെയുള്ളത് ആവർത്തിച്ചു സംഭവിക്കുമ്പോൾ പൊതുജനം എന്തു കരുതണം? എംഡിഎംഎയും റാഡോ…
