എറണാകുളം ജില്ലാ കോടതിയിലെ തൊണ്ടിമുതൽ മോഷണത്തിൽ പൊലീസിന് പുറമെ കോടതിയുടെയും അന്വേഷണം
ജഡ്ജിമാരുടെ നേതൃത്വത്തിൽ തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറിയിൽ പരിശോധന നടത്തി. മുറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. 2016ൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തൊണ്ടിമുതലിനായുള്ള തിരച്ചിലാണ് മോഷണക്കേസായി പരിണമിച്ചത്. കേസിലെ…
