രാഷ്ട്രീയമായി കേരളം എവിടെ നിൽക്കുന്നു? എഴുപതിൽ എത്തുമ്പോൾ കേരളം കടന്നുവന്ന വഴികൾ
തമിഴ്നാട്ടിൽ പെരിയാർ ഇ വി രാമസ്വാമി നെടുനായകത്വം വഹിച്ച ദ്രാവിഡമുന്നേറ്റം ചരിത്രമായപ്പോൾ കേരളത്തിൽ രാഷ്ട്രീയം ദേശീയപ്രസ്ഥാനത്തോട് ചേർന്നാണ് നിന്നത്! ഗുരുവായൂർ സത്യഗ്രഹ ജാഥ നയിച്ച എ കെ ഗോപാലൻ പിന്നീട് കമ്യൂണിസ്റ്റായി രാജ്യത്തെ ആദ്യ…
