‘മകനെ കൊന്നവരെ കാണേണ്ട’; നിതിന്റെ കോളജിൽ വിങ്ങിപ്പൊട്ടി കുടുംബം
കണ്ണൂർ അഞ്ചരക്കണ്ടിയിൽ മരിച്ച വിദ്യാർഥി നിതിൻ രാജിന്റെ അച്ഛനും സഹോദരീ ഭർത്താവും ഡെന്റൽ കോളജിലെത്തി. കോളജിലെത്തിയ കുടുംബം വികാരാധീതരാവുകയും പ്രിൻസിപ്പലിനെ കാണാതെ മടങ്ങുകയും ചെയ്തു. നിതിൻ താമസിച്ച ഹോസ്റ്റൽ മുറിയും അപകട സ്ഥലവും സന്ദർശിച്ച്…
