പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ്
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണം ഉണ്ടായാൽ രണ്ടാനച്ഛൻറെ അറസ്റ്റ് രേഖപ്പെടുത്തും. രണ്ടാനച്ഛൻ ക്രൂരമായി കുട്ടിയെ മർദ്ദിക്കാറുണ്ട് എന്നാണ് പ്രദേശവാസികൾ പോലീസിന് നൽകിയ മൊഴി. മൂന്ന് വയസ്സുകാരനായ വിറ്റു പാൻ മരിക്കുന്നത് ഇന്നലെ ഉച്ചയോടെയാണ്. രാവിലെ കളമശ്ശേരി…
