കൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർ
കൗമാരക്കാർ പ്രതികളാകുന്ന കേസുകൾ വർദ്ധിക്കുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് വിദ്യാഭ്യാസത്തിൻറെ പോരായ്മകൾ കൂടിയാണ്! പ്രായപൂർത്തിയാകാത്ത പെൺകുട്ടികളേയും ആൺകുട്ടികളേയും ലൈംഗികമായി ഉപദ്രവിക്കുന്ന മുതിർന്നവരുടെ വാർത്തകളായിരുന്നു ഒരു കാലം വരെ കൂടുതൽ. എന്നാൽ കൗമാരക്കാർ തന്നെ കൊലയാളികളാകുന്ന വാർത്തകൾ…
