കോഴിക്കോട് അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി കർശനമാക്കി കോർപ്പറേഷൻ
ചട്ടലംഘനം കണ്ടെത്തിയ കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി തുടങ്ങി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കും. അനധികൃത നിർമാണങ്ങൾക്കെതിരായ നടപടിയുടെ ഭാഗമായി ചേവരമ്പലത്തെ കെട്ടിടത്തിൽ കോർപ്പറേഷൻ പൊളിച്ച് നീക്കി. ലിസി ജോസിന്റെ ഉടമസ്ഥതയിലുള്ള ബഹുനില…
